Top Stories'പി.എം.ശ്രീ സ്കൂളുകള്‍' എന്ന് ചേര്‍ത്താല്‍ അത് പിന്നീട് ഒരിക്കലും മാറ്റാന്‍ കഴിയില്ല; അഞ്ച് വര്‍ഷത്തിന് ശേഷം കേന്ദ്രസഹായം നിലച്ചാലും പദ്ധതിയില്‍ മാറ്റം വരുത്തരുത്; ദേശീയ വിദ്യാഭ്യാസ നയം പൂര്‍ണമായി നടപ്പിലാക്കുക പദ്ധതിയുടെ മുഖ്യലക്ഷ്യം; ഒരിക്കല്‍ നടപ്പാക്കി തുടങ്ങിയാല്‍ അവസാനിപ്പിക്കാനാവില്ല; ധാരണാപത്രത്തിലെ വിവരങ്ങള്‍ പുറത്ത്; കരാര്‍ ഒക്ടോബര്‍ 17 ന് ഒപ്പിട്ട് സിപിഐ മന്ത്രിമാരെ കബളിപ്പിച്ചുമറുനാടൻ മലയാളി ബ്യൂറോ24 Oct 2025 7:08 PM IST